E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 12:13 PM IST

Facebook
Twitter
Google Plus
Youtube

വേങ്ങരയിലെ മുസ്ലീംലീഗ് സ്ഥാനാര്‍ഥിയെ 18ന് അറിയാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വേങ്ങര ഉപതിരഞ്ഞെടുപ്പില്‍  മുസ്‍ലിംലീഗിന്റെ സ്ഥാനാര്‍ഥിയെ 18ന്  ചേരുന്ന  പാർലിമെന്ററി പാർട്ടി യോഗം തീരുമാനിക്കുമെന്ന് ലീഗ് ജനറല്‍ സെക്രട്ടറി. കെ പി എ മജീദ്. അതുവരെ താൻ മത്സരിക്കുമോ ഇല്ലയോ എന്ന ചോദ്യങ്ങൾക്ക് ഒന്നും പ്രസക്തി ഇല്ല . ഓരോരുത്തരുടെയും ഇഷ്ടാനിഷ്ടങ്ങൾ പറയേണ്ടത് 18ലെ പാർലമെന്ററി പാർട്ടി യോഗത്തിലാണെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു.