E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:37 AM IST

Facebook
Twitter
Google Plus
Youtube

മൂന്നാർ കയ്യേറ്റം: ഹരിത ട്രൈബ്യൂണലില്‍ കടുത്ത നിലപാട് എടുക്കരുതെന്ന് ആവശ്യം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മൂന്നാറിലെ കൈയ്യേറ്റത്തില്‍  ഹരിതട്രൈബ്യൂണലില്‍ കടുത്ത നിലപാടെടുക്കരുതെന്ന് ആവശ്യപ്പെട്ട് ഇടുക്കിയിൽ നിന്നുള്ള സർവകക്ഷിസംഘം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കണ്ടു.  എസ്.രാജേന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിലുള്ള സംഘമാണ് റവന്യൂ, വനം മന്ത്രിമാരെ കണ്ടത്.  കേസിൽ ഉറച്ചനിലപാട് തുടരുമെന്ന് റവന്യുവകുപ്പ് അറിയിച്ചു. അനധികൃതവും അനിയന്ത്രിതവുമായ നിർമാണം അനുവദിക്കാനാവില്ലെന്നും നിലപാടെടുത്തു.