E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:37 AM IST

Facebook
Twitter
Google Plus
Youtube

കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതിയോഗം ഇന്ന്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയോഗം ഇന്ന് തിരുവനന്തപുരത്ത് ഇന്ദിരാഭവനില്‍ ചേരും. ലോക്സഭാ തെരഞ്ഞടുപ്പിനുള്ള മുന്നൊരുക്കങ്ങളും സംഘടനാ തെരഞ്ഞെടുപ്പുമാണ് യോഗത്തിന്റെ ചർച്ചാവിഷയമെങ്കിലും, ആനുകാലിക രാഷ്ട്രീയവിഷയങ്ങളും ചർച്ചയ്ക്ക് വന്നേക്കും. പ്രതിപക്ഷസമരത്തിനു ശക്തിപോരെന്ന ഘടകകക്ഷികളുടെ അഭിപ്രായവും പ്രതിക്ഷനേതാവാകാൻ ഉമ്മൻചാണ്ടിയും യോഗ്യനെന്ന കെ.മുരളീധരന്റെ പ്രസ്താവനയും യോഗത്തിൽ സജീവ ചർച്ചയായേക്കും. സ്വാശ്രയവിഷയത്തിലടക്കം പൊതുജനവികാരത്തിനൊപ്പം നിന്നുള്ള സമരത്തിനു പാർട്ടിക്ക് കഴിഞ്ഞില്ലെന്ന അഭിപ്രായം മുതിർന്ന നേതാക്കൾക്കുണ്ട്. രാഷ്ട്രീയകാര്യസമിതിയുടെ മുഴുവൻദിന ചർച്ചയായിരിക്കും ഇന്നു നടക്കുന്നത്.