E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:37 AM IST

Facebook
Twitter
Google Plus
Youtube

സംഘടനാ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസില്‍ സമവായം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സംഘടനാ തിരഞ്ഞെടുപ്പിന്‍റെ കാര്യത്തില്‍ കോണ്‍ഗ്രസില്‍ സമവായം. പുതിയ കെ.പി.സി.സി. പ്രസിഡന്‍റിനെ വേങ്ങര ഉപതിരഞ്ഞെടുപ്പിനു മുന്‍പ് തീരുമാനിക്കും. കെ.പി.സി.സി. അംഗങ്ങളെ ഈ മാസം 20ന് മുന്‍പ് തീരുമാനിക്കാനും എ, ഐ ഗ്രൂപ്പ് നേതാക്കളുടെ യോഗത്തില്‍ തീരുമാനമായി. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയോഗം അല്‍പസമയത്തിനകം തിരുവനന്തപുരത്ത് ഇന്ദിരാഭവനില്‍ ചേരും. ലോക്സഭാ തെരഞ്ഞടുപ്പിനുള്ള മുന്നൊരുക്കങ്ങളും സംഘടനാ തെരഞ്ഞെടുപ്പുമാണ് യോഗത്തിന്റെ ചർച്ചാവിഷയം.  പ്രതിപക്ഷ സമരങ്ങള്‍ക്ക് ശക്തി പോരെന്ന പാര്‍ട്ടിക്കുള്ളിലെ വിമര്‍ശനങ്ങളും ആനുകാലിക രാഷ്ട്രീയവിഷയങ്ങളും ചർച്ചയില്‍ വരും.