E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:37 AM IST

Facebook
Twitter
Google Plus
Youtube

പ്രതിപക്ഷനേതാവ് മാറണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് കെ. മുരളീധരന്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പ്രതിപക്ഷനേതാവ് മാറണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് കെ.മുരളീധരൻ എംഎൽഎ‍. ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതൃസ്ഥാനത്തിന് അര്‍ഹനാണെന്നാണ് പറഞ്ഞത്. തന്റെ വാക്കുകള്‍ വളച്ചൊടിക്കുന്നവര്‍ക്ക് മറ്റ് ഉദ്ദേശ്യമുണ്ടായിരിക്കാം.  പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം കൂടുതൽ ശക്തമാക്കണമെന്ന വികാരം പ്രവര്‍ത്തകര്‍ക്കുണ്ടെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.