E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:37 AM IST

Facebook
Twitter
Google Plus
Youtube

മെഡിക്കല്‍ പ്രവേശനം: സ്വാശ്രയ കോളജുകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ പ്രവേശന ഹര്‍ജികള്‍ പരിഗണിക്കുന്ന ബഞ്ചിനെച്ചൊല്ലി സുപ്രീംകോടതിയില്‍ തര്‍ക്കം. മൂന്ന് കോളജുകളുടെ പ്രവേശനം റദ്ദാക്കിയതിനെതിരായ ഹര്‍ജി ചീഫ് ജസ്റ്റിസ് പരിഗണിക്കണമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ആവിശ്യപ്പെട്ടു. തര്‍ക്കം കാരണം ജസ്റ്റിസ് എസ്.എ.ബോബ്ഡെ കേസ് പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി.