E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:37 AM IST

Facebook
Twitter
Google Plus
Youtube

15 ഏക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവർക്ക് ഭൂമി മറിച്ച് വില്‍‍ക്കുന്നതില്‍ നിയന്ത്രണം വരുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഭൂപരിഷ്കരണനിയമം അനുസരിച്ച് 15 ഏക്കറില്‍ കൂടുതല്‍ കൈവശം വയ്ക്കുന്നവര്‍ ഭൂമി മറിച്ച് വില്‍‍ക്കുന്നതില്‍ നിയന്ത്രണം വരുന്നു. നിയമഭേദഗതിക്കുള്ള ശുപാര്‍ശ റവന്യൂ വകുപ്പിന് ലഭിച്ചു.  ഭൂപരിഷ്കരണനിയമത്തില്‍ ഇളവ് അനുവദിച്ചുകൊണ്ടാണ് തോട്ടങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ , സാമൂഹിക സേവന രംഗത്തുള്ള ട്രസ്റ്റുകള്‍, എന്നിവയ്ക്കായ് 15 ഏക്കറില്‍ കൂടുതല്‍ ഭൂമി കൈവശംവെയ്ക്കാന്‍ അനുവാദം നല്‍കുന്നത്. എന്നാല്‍ നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ച് ഇത് മറിച്ച് വില്‍ക്കുന്നത് വ്യാപകമായതോടെയാണ് തീരുമാനം.