E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:37 AM IST

Facebook
Twitter
Google Plus
Youtube

ബസിൽ മറന്നു വച്ച നിലയിൽ കണ്ടെത്തിയ ബാഗിൽ എയർഗൺ കണ്ടെത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

gun Representative image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ആലപ്പുഴ ചേർത്തല കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിയ ബസിൽ മറന്നു വച്ച നിലയിൽ കണ്ടെത്തിയ ബാഗിൽ എയർഗൺ കണ്ടെത്തി. കെഎസ്ആർടിസി അധികൃതർ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി എയർഗൺ പരിശോധനയ്ക്ക് എടുത്തു. നിലമ്പൂർക്കുള്ള ബസാണ്. എയർഗൺ പൊലീസ് ക്യാംപിൽ പരിശോധിക്കുന്നു. ഉടമയെ കണ്ടെത്തുന്നതിന് അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.