E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:37 AM IST

Facebook
Twitter
Google Plus
Youtube

ദിനകരന് തിരിച്ചടി തന്നെ; ജനറൽ കൗൺസിൽ തടയാനാവില്ലെന്ന് ആവർത്തിച്ച് ഹൈക്കോടതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നാളെ നടത്താനിരിക്കുന്ന അണ്ണ ഡി.എം.കെയുടെ ജനറല്‍ കൗണ്‍സില്‍ തടയാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. യോഗതീരുമാനങ്ങള്‍ കോടതിയെ അറിയിക്കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു. അതേസമയം മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ മാറ്റിയില്ലെങ്കില്‍ സര്‍ക്കാരിനെ വീഴ്ത്തുമെന്ന് ടി.ടി.വി.ദിനകരന്‍ മുന്നറിയിപ്പ് നല്‍കി.