E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:37 AM IST

Facebook
Twitter
Google Plus
Youtube

വ്യാഴാഴ്ച നടത്താനിരുന്ന സ്വകാര്യബസ് സമരം മാറ്റിവച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

bus-strike
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സ്വകാര്യ ബസുടമകള്‍ വ്യാഴാഴ്ച മുതല്‍ നടത്താനിരുന്ന അനിശ്ചിതകാലസമരം മാറ്റിവച്ചു. ഗതാഗതമന്ത്രി തോമസ് ചാണ്ടി കൊച്ചിയില്‍ ബസുടമകളുടെ സംഘടനാഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം. ആവശ്യങ്ങള്‍ വിശദമായി ചര്‍ച്ചചെയ്യാമെന്ന് മന്ത്രി ബസുടമകള്‍ക്ക് ഉറപ്പുനല്‍കി. ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ അടുത്തമാസം അഞ്ചുമുതല്‍ അനിശ്ചിതകാലസമരം ആരംഭിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് എം.ബി.സത്യന്‍ അറിയിച്ചു.