E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:37 AM IST

Facebook
Twitter
Google Plus
Youtube

പിണറായി സദ്യ നല്‍കിയ കണ്ണന്താനത്തെ തള്ളിപ്പറഞ്ഞ് വിഎസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കണ്ണന്താനത്തിന്റെ കേന്ദ്രമന്ത്രിസ്ഥാന ലബ്ധിയിൽ അഭിനന്ദനീയമായി ഒന്നുമില്ലെന്ന് വി.എസ്.അച്യുതാനന്ദന്‍. കണ്ണന്താനം ഫാസിസത്തോട് സന്ധിചെയ്തു. ഇടതുസഹയാത്രികന് സംഭവിക്കാവുന്ന ഏറ്റവും വലിയ അപചയമാണിതെന്നും വി.എസ്. പ്രസ്താവനയില്‍ പറഞ്ഞു.  സ്ഥാനാർഥി നിർണയത്തിൽ ഇടതുപക്ഷം കൂടുതൽ ജാഗ്രതപുലർത്തണമെന്നും വി.എസ് പറഞ്ഞു. കണ്ണന്താനത്തിന് പിണറായി സ്വീകരണം നൽകിയിരുന്നു.