സുരക്ഷാ സംവിധാനങ്ങൾ പരിശോധിക്കാൻ ദേശീയ സുരക്ഷാസേന മുല്ലപ്പെരിയാർ അണക്കെട്ടിലെത്തി. ചെന്നൈയിൽ നിന്നുള്ള ഇരുപതംഗ സംഘമാണ് പരിശോധന നടത്തുന്നത്.
Advertisement