E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:37 AM IST

Facebook
Twitter
Google Plus
Youtube

കോടിയേരിയുടെ അകമ്പടി വാഹനം അപകടത്തിൽപ്പെട്ട് പൊലീസുകാരൻ മരിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അകമ്പടി പോയ പൊലീസ് വാഹനം അപകടത്തില്‍പ്പെട്ട് പൊലീസുദ്യോഗസ്ഥന്‍ മരിച്ചു. തിരുവനന്തപുരം എ.ആര്‍.ക്യാംപിലെ ഉദ്യാഗസ്ഥനായ പി. പ്രവീണാണ് (32) മരിച്ചത്. തിരുവല്ലയ്ക്ക് സമീപം പൊടിയാടിയിൽ വച്ച് പൊലീസ് വാഹനം ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന യാത്രക്കാരനും പരുക്കേറ്റു.