E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:37 AM IST

Facebook
Twitter
Google Plus
Youtube

ആചാരങ്ങള്‍ പാലിച്ച് ഏത് മതസ്ഥര്‍ക്കും ക്ഷേത്രങ്ങളില്‍ പ്രവേശിക്കാമെന്ന് വിശ്വഹിന്ദു പരിഷത്ത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

temple-theft
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശനത്തില്‍ ഭക്തരുടെ അഭിപ്രായമാണ് കണക്കിലെടുക്കേണ്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ആചാരപരമായ കാര്യത്തില്‍ തിരക്കിട്ട് തീരുമാനമെടുക്കേണ്ടതില്ലെന്നും കുമ്മനം അടൂരില്‍ പറഞ്ഞു. അതേസമയം ആചാരങ്ങള്‍ പാലിച്ച് ഏത് മതസ്ഥര്‍ക്കും ക്ഷേത്രങ്ങളില്‍ പ്രവേശിക്കാമെന്ന് വിശ്വഹിന്ദു പരിഷത്ത് പ്രതികരിച്ചു.