E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:37 AM IST

Facebook
Twitter
Google Plus
Youtube

യു.എസ് ഓപ്പൺ വനിതാ ഡബിള്‍സില്‍ സാനിയ സഖ്യം പുറത്ത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sania
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇന്ത്യയുടെ സാനിയ മിര്‍സ-ചൈനയുടെ ഷൂയി പെഗ് സഖ്യം യു.എസ് ഓപ്പണില്‍ നിന്ന് പുറത്ത്. വനിതാ ഡബിള്‍സ് സെമിയില്‍ സാനിയയുടെ മുന്‍ പങ്കാളി മാര്‍ട്ടിന ഹിംഗിന്‍സ്-യുംഗ് ജാന്‍ ചാന്‍ സഖ്യമാണ് ഇന്ത്യന്‍ താരമടങ്ങിയ ടീമിനെ തോല്‍പിച്ചത്. ഒരു മണിക്കൂര്‍ 56 മിനിറ്റ് നീണ്ട മല്‍സരത്തില്‍ വളരെ അനായാസമായിരുന്നു ഹിംഗിന്‍സ്- ചാന്‍സഖ്യത്തിന്റെ വിജയം. സ്കോര്‍ 6-4, 6-4.