നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന് അനുകൂലമായി കെ.ബി ഗണേശ്കുമാര്‍ എം.എല്‍.എ നടത്തിയ പ്രസ്താവനയ്ക്കെതിരെ പൊലീസ് കോടതിയില്‍. പ്രസ്താവന ആസൂത്രിതമെന്നും കേസിനെ വഴിതെറ്റിക്കാനെന്നും പൊലീസ് അങ്കമാലി കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. പ്രസ്താവന സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയുണ്ടെന്നും കോടതി അടിയന്തരമായി ഇടപെടണമെന്നും അന്വേഷണസംഘം ആവശ്യപ്പെടുന്നു.
Advertisement