ജമ്മു കശ്മീരില്‍ പാക്കിസ്ഥാന് വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പൂഞ്ച് മേഖലയില്‍ ആണ് പാക്കിസ്ഥാന് രണ്ട് പ്രാവിശ്യം വെടിനിര്‍ത്തല്‍ ലംഘിച്ചത്. വെടിവയ്പ്പില്‍ ആര്‍ക്കും പരിക്കേറ്റട്ടില്ലന്ന് സൈന്യം അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ് നാളെ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാനിരിക്കേയാണ് പാക്ക് പ്രകോപനം, അതേസമയം കശ്മീരിലെ സോപോറില്‍ ഭീകരും സൈന്യവും ഏറ്റുമുട്ടലില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടു.
Advertisement