E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:37 AM IST

Facebook
Twitter
Google Plus
Youtube

കടകംപള്ളിക്ക് യാത്രാനുമതി നിഷേധിച്ചത് പുന:പരിശോധിച്ചേക്കില്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് ചൈന സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിച്ചത് വിദേശകാര്യമന്ത്രാലയം പുന:പരിശോധിച്ചേക്കില്ല. ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കം അടക്കമുള്ള നയതന്ത്ര പ്രശ്നങ്ങളല്ല കടകംപള്ളിക്ക് യാത്രാനുമതി നിഷേധിക്കാന്‍ കാരണമെന്നാണ് സൂചന. ദോക് ലാം അതിര്‍ത്തി തര്‍ക്കം രൂക്ഷമായിരുന്ന സമയത്ത് മൂന്ന് കേന്ദ്രമന്ത്രിമാര്‍ ചൈന സന്ദര്‍ശിച്ചിരുന്നു. സാംസ്ക്കാരിക മന്ത്രി മഹേഷ് ശര്‍മ്മ, മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കര്‍ , ആരോഗ്യമന്ത്രി ജെ പി നഡ്ഢ എന്നിവരാണ് വിവിധ സമയങ്ങളിലായി ചൈന സന്ദര്‍ശിച്ചിരുന്നത്. മറ്റ് ചില കാരണങ്ങള്‍ മൂലമാണ് കടകംപള്ളിക്ക് യാത്രാനുമതി നിഷേധിച്ചതെന്നാണ് വിദേശകാര്യമന്ത്രാലയ ഉന്നതവൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇത് വെളിപ്പെടുത്താന്‍ തയ്യാറല്ല.