ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തുമെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി. മുഖ്യമന്ത്രി സിദ്ധരാമയ്യയും രാമലിംഗ റെഡ്ഡിയും അന്വേഷണ സംഘവുമായി ചര്‍ച്ചനടത്തി. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട് മൂന്നുദിവസമായിട്ടും പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല. വിവരം നല്‍കുന്നവര്‍ക്ക് പത്തുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചു.
Advertisement