ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന്റെ പരിശീലകനായി പോര്‍ച്ചുഗലിന്റെ മുന്‍താരം ഷുവെര്ഡ് മാര്യിനെ നിയമിച്ചു. നിലവില്‍ വനിതാഹോക്കി ടീമിന്റെ മുഖ്യ പരിശീലകനാണ് മാര്യിന്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ ടീമിന്റെ പ്രകടനം മോശമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ടീമിന്റെ മുഖ്യപരിശീലകനായിരുന്ന റോളന്റ് ഓള്ട്മാന്സിനെ പുറത്താക്കിയിരുന്നു. യൂത്ത് ടീം പരിശീലകനായ ഹര്‍ബിന്ദര്‍ സിങ്ങിനെ വനിതാഹോക്കി ടീമിന്റെ മുഖ്യ പരിശീലകനായും നിയമിച്ചു.
Advertisement