സിപിഎം രാഷ്ട്രീയ അടവുനയത്തില്‍ മാറ്റംവരുത്തുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. മാറിയ രാഷ്ട്രീയസാഹചര്യങ്ങള്‍ക്ക് അനുസൃതമായ നയം വരും. വിശാഖപട്ടണം കോണ്‍ഗ്രസിന്റെ സമയത്തെ രാഷ്ട്രീയസ്ഥിതിയല്ല ഇപ്പോഴുള്ളത്. ഒക്ടോബറില്‍ ചേരുന്ന കേന്ദ്രകമ്മിറ്റി വിഷയം വിശദമായി ചര്‍ച്ചചെയ്യുമെന്നും പൊളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം സീതാറാം യച്ചൂരി പറഞ്ഞു.
Advertisement