E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:36 AM IST

Facebook
Twitter
Google Plus
Youtube

നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യേണ്ടിവരുമെന്ന് റൂറൽ എസ്പി എ.വി. ജോര്‍ജ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നടിയെ ആക്രമിച്ച കേസില്‍  ദിലീപിന്റെ ഉറ്റമിത്രവും സംവിധായകനുമായ നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യേണ്ടിവരുമെന്ന് റൂറൽ എസ്പി എ.വി. ജോര്‍ജ്. മൊഴിയില്‍ പൊരുത്തക്കേടുണ്ടോയെന്ന് വെളിപ്പെടുത്താനാകില്ല. അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്ന നാദിർഷയുടെ വാദം കളവാണ്. പൊലീസിന് ആതിന്റെ ആവശ്യമില്ലെന്നും എ.വി.ജോര്‍‌ജ് പറഞ്ഞു.