E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:36 AM IST

Facebook
Twitter
Google Plus
Youtube

തമിഴ്നാട് നിയമസഭയില്‍ വിശ്വാസവോട്ട് നടത്തണമെന്ന് ടി.ടി.വി.ദിനകരൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തമിഴ്നാട്ടില്‍ ടി.ടി.വി.ദിനകരന്‍റെ നേതൃത്വത്തില്‍ എം.എല്‍.എമാരും എം.പിമാരും രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് നിയമസഭയില്‍ വിശ്വാസവോട്ട് നടത്തണമെന്ന് അഭ്യര്‍ഥിച്ചു.  ദിനകരനെ അനുകൂലിക്കുന്ന മൂന്ന് എംഎല്‍എമാര്‍ കൂടി മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കുള്ള പിന്തുണ പിന്‍വലിച്ചു. അതേസമയം ദിനകരനൊപ്പം നിന്ന കമ്പം എംഎല്‍എ എസ്.ടി.കെ. ജെക്കയ്യന്‍ പളനിസാമിപക്ഷത്തെത്തി.