E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:36 AM IST

Facebook
Twitter
Google Plus
Youtube

യു.എസ്.ഓപ്പണ്‍ ടെന്നീസില്‍ റോജര്‍ ഫെഡറര്‍ പുറത്തായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

യു.എസ്.ഓപ്പണ്‍ ടെന്നീസില്‍ റോജര്‍ ഫെഡറര്‍ പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോ  തോല്‍പ്പിച്ചു. നാലു സെറ്റ് നീണ്ട പോരാട്ടത്തില്‍ രണ്ടാം സെറ്റ് മാത്രമാണ് ഫെഡറര്‍ക്ക് സ്വന്തമായത്. സ്കോര്‍ 7-5, 3-6, 7-6, 6-4. അതേസമയം സൂപ്പര്‍ താരം റഫേല്‍ നദാല്‍ പുരുഷ സിംഗിള്‍സ് സെമിയില്‍ കടന്നു. റഷ്യന്‍ താരം ആന്ദ്രെ റുബലേവിനെ നേരിട്ടുളള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് നദാലിന്റെ സെമി പ്രവേശം. സ്കോര്‍ 6-1, 6-2, 6-2.. സ്കോര്‍ സൂചിപ്പിക്കും പോലെ വളരെ അനായാസകരമായാണ് നദാല്‍ സെമിയിലെത്തിയത്. കളിയുടെ ഒരു ഘട്ടത്തില്‍ പോലും നദാലിന് വെല്ലുവിളിയാകാന്‍ റുബലേവിനായില്ല.