E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:36 AM IST

Facebook
Twitter
Google Plus
Youtube

റഫേല്‍ നദാല്‍ യു.എസ് ഓപ്പണ്‍ സെമിയില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

യു.എസ് ഓപ്പണില്‍ സൂപ്പര്‍ താരം റഫേല്‍ നദാല്‍ പുരുഷ സിംഗിള്‍സ് സെമിയില്‍. റഷ്യന്‍ താരം ആന്ദ്രെ റുബലേവിനെ നേരിട്ടുളള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് നദാലിന്റെ സെമി പ്രവേശം. സ്കോര്‍ 6-1, 6-2, 6-2. സ്കോര്‍ സൂചിപ്പിക്കും പോലെ വളരെ അനായാസകരമായാണ് നദാല്‍ സെമിയിലെത്തിയത്. കളിയുടെ ഒരു ഘട്ടത്തില്‍ പോലും നദാലിന് വെല്ലുവിളിയാകാന്‍ റുബലേവിനായില്ല. അവസാന ക്വാർട്ടർ ഫൈനലിൽ യുവാൻ മാർട്ടി​ൻ ഡെൽ പ‌െ​ട്രോയെ ഫെഡറർ പരാജയപ്പെടുത്തിയാൽ ഫെഡറര്‍-നദാല്‍ ക്ലാസിക് സെമിക്ക് കളമൊരുങ്ങും.