E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:36 AM IST

Facebook
Twitter
Google Plus
Youtube

തരുണ്‍ തേജ്പാലിനെതിരായ പീഡനക്കേസ് റദ്ദാക്കാനാകില്ലെന്ന് കോടതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സഹപ്രവർത്തകയെ പീഡിപ്പിച്ചെന്നകേസില്‍ തെഹൽക്ക മുൻചീഫ് എഡിറ്റർ തരുൺ തേജ്പാലിനെതിരെയുള്ള കേസ് റദ്ദാക്കാനാകില്ലെന്ന് കോടതി. കേസിന്‍റെ വിചാരണ പുനരാരംഭിച്ചവേളയിൽ ഗോവയിലെ മപുസ ജില്ലാസെഷൻസ്കോടതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

കേസിൽ വിധിപറയുന്നത് ഈമാസം 28ലേക്ക് മാറ്റിവച്ച കോടതി, നിലവിൽ ജാമ്യത്തിലുള്ള തരുൺ തേജ്പാൽ ഉടൻ ഹാജരാകണമെന്നും അറിയിച്ചു. 2013 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. പനജിയിൽ തെഹൽക്ക സംഘടിപ്പിച്ച ബിസിനസ് മീറ്റിനിടെ സഹപ്രവർത്തകയെ ലിഫ്റ്റിൽവച്ച് പീഡിപ്പിച്ചെന്നാണ് കേസ്.