കേന്ദ്ര മന്ത്രി അല്‍ഫോൻസ് കണ്ണന്താനം മികച്ച പാര്‍ലമെന്റേറിയനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് . നിയമസഭയില്‍ തിളങ്ങിയതുപോലെ പാര്‍ലമെന്റിലും കണ്ണന്താനത്തിനു മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാനാകും. പിണറായി വിജയനാണ് തന്നെ രാഷ്ട്രീയത്തില്‍ കൊണ്ടുവന്നതെന്ന് അല്‍ഫോൻസ് കണ്ണന്താനം പറഞ്ഞു .കേന്ദ്ര മന്ത്രിയെന്ന നിലയില്‍ കേരളത്തിനായി ധാരാളം കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. അല്‍ഫോൻസ് കണ്ണന്താനത്തിനു മുഖ്യമന്ത്രി നല്കിയ ഉച്ചവിരുന്നിനു ശേഷം സംസാരിക്കുകയായിരുന്നു ഇരുവരും.
Advertisement