E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:36 AM IST

Facebook
Twitter
Google Plus
Youtube

അടിമാലിയിൽ ദമ്പതികൾ വീടിനുള്ളില്‍ മരിച്ച നിലയില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

suicide
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അടിമാലി ഇരുമ്പുപാലം പത്താംമൈലിൽ ഭർത്താവിനെയും ഭാര്യയെയും  മരിച്ച നിലയിൽ കണ്ടെത്തി. ചേലാട്ട് ചന്ദ്രൻ(69), സരോജിനി(60)എന്നിവരാണു മരിച്ചത്. വീട്ടുവളപ്പിലെ കൊക്കോ മരത്തിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു ചന്ദ്രൻ. കിടക്കയിലാണു സരോജിനിയുടെ മൃതദേഹം കണ്ടെത്തിയത്.  ഇരുവരും മാത്രമാണു വീട്ടിൽ താമസിക്കുന്നത്. മരണ കാരണം വ്യക്തമല്ല.