E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:36 AM IST

Facebook
Twitter
Google Plus
Youtube

സ്വാശ്രയപ്രശ്നം സങ്കീര്‍ണമായത് സുപ്രീംകോടതി ഇടപെടല്‍ മൂലം:കോടിയേരി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സ്വാശ്രയപ്രശ്നം സങ്കീര്‍ണമായത് സുപ്രീംകോടതി ഇടപെടല്‍ കൊണ്ടാണെന്നു  സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ . പണമുള്ളവന്‍ മാത്രം പഠിച്ചാല്‍ മതിയെന്നാണ് സുപ്രീംകോടതിയുടെ നിലപാട് . ‍പ്രശ്നം പരിഹരിക്കാന്‍ സ്വാശ്രയനിയമത്തില്‍ സമഗ്രമായ മാറ്റം വരുത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

മദ്യം ഉപേക്ഷിക്കാന്‍ മലയാളികള്‍ തയാറായിട്ടില്ലെന്നതിന്റെ തെളിവാണ് ഒാണക്കാലത്തെ റെക്കോര്‍ഡ് വില്‍പനയെന്നും കോടിയേരി പറഞ്ഞു