E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:36 AM IST

Facebook
Twitter
Google Plus
Youtube

കര്‍ണാടകയില്‍ ബിജെപിയുടെ 'മംഗളൂരു ചലോ' റാലിക്കെതിരെ നിരോധനാജ്ഞ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കര്‍ണാടകയില്‍ ബിജെപിയുടെ 'മംഗളൂരു ചലോ' റാലിക്കെതിരെ നിരോധനാജ്ഞ. ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. റാലിക്കെത്തിയ വാഹനങ്ങള്‍ പൊലീസ്  കസ്റ്റഡിയിലെടുത്തു. റാലിക്ക് പൊലീസ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. അതേസമയം റാലിയുമായി മുന്നോട്ടുപോകുമെന്ന് ബിജെപി പ്രവര്‍ത്തകര്‍ വ്യക്തമാക്കി.