യുഎസ് ഓപ്പണില്‍ പുരുഷ സിംഗിള്‍സില്‍ റാഫേല്‍ നദാലും റോജര്‍ ഫെഡററും ഡെല്പെട്രോയും ഇന്ന് നാലാം റൗണ്ട് പോരാട്ടത്തിനിറങ്ങും. നദാലിന് യുക്രെയ്ന്റെ സീഡ് ചെയ്യപ്പെടാത്ത താരം അലക്സാണ്ടര്‍ ഡോള്പൊലോവാണ് എതിരാളി. ഫെഡറര്‍ നാലാം റൗണ്ടില്‍ ജര്‍മന്‍ താരം
ഫിലിപ്പ് കോള്ഷ്രീബറെ നേരിടും. യുഎസ് ഓപ്പണ്‍ മുന്‍ ചാംപ്യന്‍ ഡെല്‍പെട്രോയ്ക്ക് ഡെമിനിക് തീമാണ് എതിരാളി. വനിതാ സിംഗിള്‍സില്‍ കരോലിന പ്ലിസ്കോവ നാലാം റൗണ്ടില്‍ ജെന്നിഫര്‍ ബ്രാഡിയെ നേരിടും.