E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:36 AM IST

Facebook
Twitter
Google Plus
Youtube

സുനന്ദപുഷ്കറിന്റെ മരണം: വെള്ളക്കുപ്പിയും കാപ്പിക്കറയും പരിശോധിക്കണമെന്ന് നിർദേശം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സുനന്ദപുഷ്കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയ ഡല്‍ഹി ലീല പാലസ് ഹോട്ടല്‍ മുറിയില്‍ നിന്ന് പൊലീസ് പിടിച്ചെടുത്ത വെള്ളക്കുപ്പിയും കാപ്പിക്കറയും പരിശോധിച്ച് പത്തുദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രത്യേക അന്വേഷണസംഘം ഹോട്ടലിലെ മുന്നൂറ്റിനാല്‍പ്പത്തിഅഞ്ചാം നമ്പർ മുറി പരിശോധിച്ചത്. ഹോട്ടലിലെ മുറി മൂന്നരവര്‍ഷമായി പൂട്ടിയിട്ട അന്വേഷണസംഘത്തിന്‍റെ നടപടിയെ കോടതി വിമര്‍ശിച്ചു. അന്വേഷണസംഘത്തിന് ഉദാസീനതയാണെന്നും കോടതി നിരീക്ഷിച്ചു.