ഒന്‍പതാം ബ്രിക്സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലെത്തി. ദോക് ലാം സംഘര്‍ഷം അവസാനിച്ച പശ്ചാത്തലത്തില്‍ ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷീ ജിന്പീങ്ങും മോദിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. ഭീകരതയുമായി ബന്ധപ്പെടുത്തി പാക്കിസ്ഥാനെക്കുറിച്ച് സംസാരിക്കാന്‍ ഉചിമായ വേദിയല്ല ബ്രിക്സ് എന്ന ചൈനയുടെ വാദം ഇന്ത്യ തള്ളി. പ്രധാനമന്ത്രി എന്തായിരിക്കും ഉച്ചകോടിയില്‍ സംസാരിക്കുന്നത് എന്നത് ഇപ്പോള്‍ പറയാനാകില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി
Advertisement