നടി ആക്രമണ കേസില്‍ ജയിലില്‍ കഴിയുന്ന നടന് ദിലീപിന് സന്ദര്‍ശക പ്രവാഹം. ഉത്രാടദിനമായ ഇന്ന് സിനിമ രംഗത്തെ പിന്നണി പ്രവര്‍ത്തകരും നടന്‍മാരുമടക്കമുളള പ്രമുഖര്‍ ദിലീപിനെ കാണാനെത്തി. സംവിധയാകന് രഞ്ജിത്ത്, നടന്മാരായ സുരേഷ് കൃഷ്ണ,കലാഭവന്‍ ഷാജോണ്‍,ഹരിശ്രീ അശോകന്, ഏലൂര്‍ ജോര്‍ജ് എന്നിവരാണ് ഇന്ന് ജയിലിലെത്തി ദിലീപിനെ കണ്ടത് . എന്നാല്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ ഇവരാരും തയാറായില്ല.
Advertisement