കേന്ദ്രമന്ത്രിയായി സ്ഥാനമേറ്റ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ദേശീയ വിഷയങ്ങളില്‍ കേന്ദ്രമന്തിയെന്ന നിലയില്‍ സജീവമായി ഇടപെടുമ്പോള്‍ തന്നെ ക്യാബിനറ്റിലെ കേരളത്തിന്റെ ശബ്ദമാകാന്‍ കണ്ണന്താനത്തിന് ക·ഴിയട്ടെ. കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും യോജിച്ച പ്രയത്്നം വികസന ലക്ഷ്യത്തിലേക്കുള്ള വഴി സുഗമമാക്കും. ഇതിനായി കണ്ണന്താനത്തിന് മികച്ച സംഭാവന നല്‍കാനാവുമെന്നും പിണറായി ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
Advertisement