E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:36 AM IST

Facebook
Twitter
Google Plus
Youtube

സ്വാശ്രയ കോളജുകളിലെ ബിഡിഎസ് എന്‍ആര്‍ഐ സീറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kuwait-doctor-t
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സംസ്ഥാനത്തെ പതിമൂന്നു സ്വാശ്രയ കോളജുകളില്‍ ഒഴിഞ്ഞുകിടക്കുന്ന 103 ബിഡിഎസ് എന്‍ആര്‍ഐ സീറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. സര്‍ക്കാര്‍ നടപടിയില്‍ ചില കോളജുകള്‍ വിയോജിപ്പറിയിച്ചു. വിയോജിപ്പ് അറിയിച്ചവര്‍ക്കായി പിന്നീട് അലോട്ട്മെന്‍റ് നടത്തും.