E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:36 AM IST

Facebook
Twitter
Google Plus
Youtube

കർണാടകയിൽ ബസ് കൊള്ളയടിച്ച മുഴുവൻ പ്രതികളും പിടിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കർണാടകയിൽ കെ എസ് ആർ ടി സി ബസ് കൊള്ളയടിച്ച സംഭവത്തിൽ മുഴുവൻ പ്രതികളും പിടിയിൽ. ഇന്നലെ രാത്രിയാണ് മൂന്നു പ്രതികളെ ചന്നപ്പട്ടണ പോലീസ് പിടികൂടിയത്. മാണ്ഡ്യ സ്വദേശികളാണ് പിടിയിലായവർ. സംഭവദിവസം തന്നെ പ്രതികളിൽ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ബുധനാഴ്ച പുലർച്ചെ രണ്ടുമണിക്കാണ് കോഴിക്കോട് നിന്ന് ബെംഗളുരുവിലേക്ക് പോവുകയായിരുന്ന ബസ് ചെന്നപ്പട്ടണയിൽ വെച്ച് കൊള്ളയടിച്ചത്. മൂന്നു യാത്രക്കാരുടെ നാലര പവൻ സ്വർണവും രണ്ടായിരം രൂപയും രേഖകളും അരിവാൾ കാണിച്ചു ഭീഷണിപ്പെടുത്തിയാണ് അക്രമികൾ കവർന്നത്.