E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:36 AM IST

Facebook
Twitter
Google Plus
Youtube

ഫാദര്‍ ടോം ഉഴുന്നാലിന്‍റെ മോചനത്തിന് ശ്രമിക്കുമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഫാദര്‍ ടോം ഉഴുന്നാലിന്‍റെ മോചനത്തിനടക്കം ശ്രമിക്കുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങളില്‍ പരിഹാരത്തിനു ശ്രമിക്കുമെന്നും കണ്ണന്താനം പറഞ്ഞു. സത്യപ്രതിജ്ഞയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മന്ത്രിസ്ഥാനം കേരളത്തിന് കിട്ടിയ അംഗീകാരമെന്ന് സത്യപ്രതിജ്ഞയ്ക്കു മുമ്പ് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. ചെറിയവലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്തിന്‍റെ വക്താവായി മന്ത്രിസഭയില്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. 

എല്ലാം പതിവുപോലെ, നോയിഡ സെക്ടര്‍ നാല്‍പ്പത്തിനാലിലെ, 138ാം നന്പര്‍ വസതിയില്‍ കാണാനെത്തിയ മാധ്യമപ്രവര്‍ത്തകരെ സ്വീകരിച്ചു. അതിന് ശേഷം തനത് വേഷത്തില്‍ പ്രഭാത സവാരി. കൂട്ടിന് വളര്‍ത്തുനായ ലൂസിയുമുണ്ടായിരുന്നു. തുടര്‍ച്ചയായി വരുന്ന ഫോള്‍കോളുകള്‍ക്കെല്ലാം സ്നേഹപൂര്‍വം മറുപടി നല്‍കി. അതിനിടയില്‍, കൂടെ നടക്കാനിറങ്ങിയ മാധ്യമപ്രവര്‍ത്തകരോടും അല്‍പം കുശലം പറച്ചില്‍. ആത്മവിശ്വാസത്തോടെ പ്രതീക്ഷകളും സ്വപ്നങ്ങളും അദ്ദേഹം പങ്കുവെച്ചു.