E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:36 AM IST

Facebook
Twitter
Google Plus
Youtube

ദിലീപിനെ പുറത്തുവിടുന്നതില്‍ പ്രോസിക്യൂഷന് എതിര്‍പ്പ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ ജയിലിന് പുറത്തുവിടുന്നതില്‍ പ്രോസിക്യൂഷന് എതിര്‍പ്പ്. വീട്ടിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ ദിലീപിനെ അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ കോടതിയോടു ആവശ്യപ്പെട്ടു. ബുധനാഴ്ച അച്ഛന്റെ ശ്രാദ്ധച്ചടങ്ങില്‍ പങ്കെടുക്കാന്‍ ദിലീപ് അനുമതി ചോദിച്ചിരുന്നു. ഈ അപേക്ഷയിലാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ നിലപാട് അറിയിച്ചത്. ദിലീപിന്റെ റിമാൻഡ് കാലാവാധി നീട്ടിയിട്ടുണ്ട്.