കൊച്ചി നഗരത്തിലെ റോഡുകള്‍ പൊളിഞ്ഞതിന്റെ ഉത്തരവാദിത്ത് പൊതുമരാമത്ത് വകുപ്പിനെന്ന് എറണാകുളം എംഎല്‍എ ഹൈബി ഈഡന്. പൊതുമരാമത്ത് വകുപ്പും ധനവകുപ്പും തമ്മില്‍ ഏകോപനമില്ലാത്തത് റോഡുകളുെട ശോച്യാവസ്ഥയ്ക്ക് കാരണമായി. റോഡുകളുടെ അറ്റകുറ്റപ്പണിക്ക് പണമനുവദിച്ചതില് രാഷ്ട്രീയ വിവേചനം കാട്ടിയെന്നും ഹൈബി കുറ്റപ്പെടുത്തി. നഗരസഭയുടെ അധികാര പരിധിയില്‍ വരുന്ന റോഡുകളില്‍ അറ്റകുറ്റപ്പണി നടത്തുന്ന കാര്യത്തിലും വീഴ്ചയുണ്ടായെന്നും കോണ്‍ഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി.
Advertisement