മൂന്നാര്‍ കോളനിയില്‍ നാല് റിസോര്‍ട്ടുകളിലെ അനധികൃത കെട്ടിടനിര്‍മാണം റവന്യുസംഘം തടഞ്ഞു. നിര്‍മാണസാമഗ്രികള്‍ കസ്റ്റഡിയിലെടുത്തു. അവധിയുടെ മറവില്‍ നടന്ന നിര്‍മാണങ്ങളാണ് തടഞ്ഞത്.
Advertisement