മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം റഫേല്‍ നദാല്‍ വീണ്ടും ലോക ഒന്നാം നമ്പര്‍. ഇന്ന് പുറത്തിറങ്ങുന്ന പട്ടികയില്‍ ബ്രിട്ടന്റെ ആന്‍ഡി മറെയെ പിന്തള്ളിയാണ് നദാല്‍ ഒന്നാമതെത്തുക. 2014 ജൂലൈയിലാണ് നദാല്‍ അവസാനമായി ഒന്നാം റാങ്കിലുണ്ടായിരുന്നത്. വിട്ടുമാറാത്ത പരുക്കും മോശം ഫോമും നദാലിന് തിരിച്ചടിയാകുകയായിരുന്നു
Advertisement