E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:36 AM IST

Facebook
Twitter
Google Plus
Youtube

രജനീകാന്ത് രാഷ്ട്രീയ പ്രവേശനം ഉറപ്പുനല്‍കിയെന്ന് അടുത്ത സുഹൃത്ത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നടന്‍ രജനികാന്ത് രാഷ്ട്രീയത്തിലിറങ്ങുമെന്ന് ഉറപ്പിച്ച് തിരുച്ചിറപ്പള്ളിയില്‍ നടന്ന ഫാന്‍സ്  അസോസിയേഷന്‍ സമ്മേളനം. സമ്മേളത്തിലെ മുഖ്യാതിഥിയായിരുന്ന തമിഴരുവി മണിയനാണ് രജനികാന്ത് രാഷ്ട്രീയത്തിലിറങ്ങുമെന്ന ഉറപ്പ് ആരാധകര്‍ക്ക് നല്‍കിയത്. രാഷ്ട്രീയത്തിലിറങ്ങുമെന്നും മുഖ്യമന്ത്രിയാകുമെന്നും തന്നോട് രജനികാന്ത് ഉറപ്പിച്ചുപറഞ്ഞുവെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 10 വര്‍ഷംകൊണ്ട് തെന്നിന്ത്യന്‍ നദികളെ ബന്ധിപ്പിക്കുകയാണ് സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനായിരിക്കും മുഖ്യ പരിഗണന. എല്ലാവിഷയവും തന്നോട്ട് സംസാരിച്ചെന്നും രജനികാന്ത് തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു