E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:36 AM IST

Facebook
Twitter
Google Plus
Youtube

ഈ നിമിഷം എങ്ങനെ ജീവിക്കുന്നുവെന്നതിലാണ് കാര്യം: സണ്ണി ലിയോണ്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sunny-leon
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

എവിടെ ജീവിക്കുന്നു എന്നതിലല്ല ഈ നിമിഷം എങ്ങനെ ജീവിക്കുന്നുവെന്നതിലാണ് കാര്യമെന്ന് നടി സണ്ണി ലിയോണ്‍ . കൊച്ചിയിലെത്തിയ സണ്ണി ലിയോണ്‍ മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് മനസ്സുതുറന്നത്. അഭിമുഖത്തിന്‍റെ പൂര്‍ണരൂപം നാളെ  മനോരമ ന്യൂസ് പുലര്‍വേളയില്‍‍ കാണാം.

തിരക്കുകള്‍ക്കിടയിലാണ് സണ്ണി കൊച്ചിയിലേക്ക് പറന്നിറങ്ങിയത്. തിരക്കുപിടിച്ച ജീവിതം ഒപ്പം യു.എസ്സിന്‍റെയും കാനഡയുടെയും ഇന്ത്യയുടെയും പൗരത്വങ്ങള്‍ . ഭാവി എവിടെ ഭദ്രമാക്കാനാണ് ഇഷ്ടമെന്ന ചോദ്യത്തിനാണ് ഈ നിമിഷം ജീവിച്ചുതീര്‍ക്കാനാണ് തനിക്ക് ആഗ്രഹമെന്ന് സണ്ണി പറഞ്ഞത്.

കൊച്ചിയിലെ ഫോണ്‍ ഫോര്‍ യു സ്റ്റോറിന്‍റെ ഉദ്ഘാടനത്തിനെത്തിയ സണ്ണിക്കായി  ആയിക്കണക്കിന് ആരാധകരാണ് കാത്തുനിന്നത്. സണ്ണി ലിയോണുമായുള്ള അഭിമുഖത്തിന്‍റെ പൂര്‍ണരൂപം നാളെ രാവിലെ 7ന്  പുലര്‍വേളയില്‍ കാണാം.