E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:36 AM IST

Facebook
Twitter
Google Plus
Youtube

സുൾഫിക്കർ മയൂരിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എൻസിപി പ്രവർത്തകരുടെ പ്രതിഷേധം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഉഴവൂർ വിജയൻ നേരിട്ട മാനസിക പീഡനത്തിന് ഉത്തരവാദിയായ മന്ത്രി തോമസ് ചാണ്ടി രാജിവെയ്ക്കണമെന്നും സുൾഫിക്കർ മയൂരിയെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് കോട്ടയത്ത് എൻ.സി.പി. പ്രവർത്തകരുടെ പ്രതിഷേധം. ടൗൺ ചുറ്റി പ്രകടനമായെത്തിയ പ്രവർത്തകർ തിരുനക്കരയിൽ, സുൽഫിക്കർ മയൂരിയുടെ കോലം കത്തിച്ചു. ഉഴവൂർ വിജയൻ അത്യാസന്ന നിലയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സമയത്ത് അദ്ദേഹത്തെ സന്ദർശിക്കാൻ പോലും തോമസ് ചാണ്ടി തയ്യാറായില്ലെന്നും പ്രവർത്തകർ കുറ്റപ്പെടുത്തി. എൻ.സി.പി ജില്ലാ ഘടകത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പരിപാടി.