E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:36 AM IST

Facebook
Twitter
Google Plus
Youtube

യുവ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ലക്ഷ്യ സെന്നിന് ബള്‍ഗേറിയ ഓപ്പണ്‍ കിരീടം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

lakshya-sen
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

യുവ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ലക്ഷ്യ സെന്നിന് ബള്‍ഗേറിയ ഓപ്പണ്‍ കിരീടം. ടൂര്‍ണമെന്റിലെ രണ്ടാം സീഡായ ക്രൊയേഷ്യയുടെ സ്വൊനിമീര്‍ ഡര്‍ക്കിന്‍യാക്കിനെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് തോല്‍പ്പിച്ചത്. ആദ്യ ഗെയിം 18-21ന് നഷ്ടമായ ശേഷം 21-12, 21-17 എന്ന സ്കോറിനായിരുന്നു ലക്ഷ്യയുടെ തിരിച്ചുവരവ്. ഇന്നലെ പതിനാറ് വയസ് പൂര്‍ത്തിയായ ലക്ഷ്യ 57 മിനിറ്റ് നീണ്ട മല്‍സരത്തിലാണ് ചാംപ്യനായത്. ജൂനിയര്‍ തലത്തില്‍ ലോക ഒന്നാം നമ്പറായ ലക്ഷ്യയുടെ ഏറ്റവും പ്രധാനപ്പെട്ട ടൂര്‍ണമെന്റ് വിജയമാണിത്.