E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:36 AM IST

Facebook
Twitter
Google Plus
Youtube

പൊന്നിൻ ചിങ്ങത്തെ വരവേറ്റ് മലയാളികള്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇന്ന് ചിങ്ങം ഒന്ന്. കാര്‍ഷികസമൃദ്ധിയുടെ പ്രതീക്ഷയില്‍ ചിങ്ങപ്പുലരിയെ വരവേല്‍ക്കുന്ന മലയാളിക്ക് ഇത് രണ്ടാഴ്ചയ്ക്കപ്പുറമുള്ള ഓണത്തിന്റെ കേളികൊട്ടുകൂടിയാണ്. കാര്‍ഷികസ്വയംപര്യാപ്തി ലക്ഷ്യമിട്ട് നടപ്പാക്കുന്ന പലപദ്ധതികളുടേയും സാക്ഷാത്കാരത്തിനുകൂടി ഇനിയുള്ള രണ്ടാഴ്ചക്കാലം സാക്ഷ്യം വഹിക്കും. കൊല്ലവര്‍ഷം അനുസരിച്ചുള്ള പുതുവല്‍സരദിനം കേരളത്തിന് കര്‍ഷകദിനം കൂടിയാണ്