E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:36 AM IST

Facebook
Twitter
Google Plus
Youtube

ഹിസ്ബുല്‍ മുജാഹിദീനെ അമേരിക്ക ഭീകരസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഭീകരസംഘടനയായ ഹിസ്ബുല്‍ മുജാഹിദീനെ അമേരിക്ക ഭീകരസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. കശ്മീരിലെ ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഹിസ്ബുല്‍ മുജാഹിദീന് വന്‍ തിരിച്ചടിയാണ് യു.എസ്. തീരുമാനം. രണ്ടുമാസം മുന്‍പാണ് ഹിസ്ബുല്‍ തലവന്‍ സയ്യിദ് സലാഹുദീനെ ആഗോളഭീകരരുടെ പട്ടികയില്‍ അമേരിക്ക ഉള്‍പ്പെടുത്തിയത്. 

ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെ ഹിസ്ബുല്‍ മുജാഹിദീനുമായി യു.എസ്. പൗരന്മാര്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ക്ക് വിലക്കുവരും. യു.എസിലെ ഹിസ്ബുലിന്റെ സ്വത്തുനിക്ഷേപങ്ങളും മരവിപ്പിക്കും. 1989ല്‍ രൂപീകൃതമായ ഹിസ്ബുല്‍ മുജാഹിദീന്‍ കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലുതും പഴക്കമുള്ളതുമായ ഭീകരസംഘടനയാണ്.