ബ്ലൂവെയ്ൽ ഗെയിം തടയാൻ സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി. സൈബർ സെല്ലും സൈബർ ഡോമും ശക്തമായ ഇടപെടൽ നടത്തുന്നുണ്ട്. സൈബർ ഇടങ്ങളിൽ ജാഗ്രതയും വിവേകവും സൃഷ്ടിക്കാൻ എല്ലാവരും മുൻകൈ എടുക്കണമെന്നും മുഖ്യമന്ത്രി. മലയാളി വിദ്യാര്‍ഥികളും കൊലയാളി ഗെയിമായ ബ്ലുവെയ്ലിലിന്റെ ഇരകളായെന്ന മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പ്രതികരണം.
Advertisement