E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

ആക്രമിക്കപ്പെട്ട നടിയെയും വനിത കമ്മിഷനെയും പരിഹസിച്ച് വീണ്ടും പി സി ജോര്‍ജ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ആക്രമിക്കപ്പെട്ട നടിയെയും വനിത കമ്മിഷനെയും പരിഹസിച്ച് വീണ്ടും പി.സി ജോര്‍ജ്. നടിയെ തനിക്ക് അറിയില്ല. ഇരയെക്കുറിച്ചാണ് താന്‍ പറഞ്ഞത്. പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. നടി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയോടെ ദിലീപ് നിരപരാധിയെന്ന് തെളിഞ്ഞിരിക്കുകയാണ്. പരാതിയെ ഭയമില്ല; പള്‍സര്‍ സുനി പറയുന്നത് വിശ്വസിക്കരുതെന്നും സുനി പിണറായി വിജയന്റെ പേര് പറഞ്ഞാല്‍ അറസ്റ്റ് ചെയ്യുമോയെന്നും പി.സി.ജോര്‍ജ് ചോദിച്ചു. വനിത കമ്മിഷന്റെ തലപ്പത്ത് യോഗ്യതയുളളവര്‍ വരണമെന്നും പലകുറി തോറ്റവരെയല്ല അധ്യക്ഷ സ്ഥാനത്ത് ഇരുത്തേണ്ടതെന്നും പി.സി ജോര്‍ജ് കോട്ടയത്ത് പറഞ്ഞു